Fri, 19 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kerala Budget 2026

Kerala

ജെ.​സി. ഡാ​നി​യേ​ൽ ഫി​ലിം സി​റ്റി കൊ​ച്ചി​യി​ൽ, ഉ​മ്മ​ൻ ചാ​ണ്ടി ഇ​ൻഷ്വറ​ൻ​സ് പ​ദ്ധ​തി

തി​രു​വ​ന​ന്ത​പു​രം: സിനിമാമേഖലയ്ക്കായി കൊച്ചിയിൽ ഫിലിം സിറ്റി വരുന്നു. ചിത്രനഗരം എന്ന പേരിലാണ് ഇതു സ്ഥാപിക്കുന്നത്. ഇതിനായി സംസ്ഥാന ബജറ്റിൽ 100 കോടി രൂപ വകയിരുത്തി. ജെ.സി ഡാനിയേലിന്‍റെ പേരിലാണ് ഇതു സ്ഥാപിക്കുന്നത്.

ഇതുവഴി സിനിമ നിർമാണത്തിനു വേണ്ടി വലിയ സൗകര്യങ്ങൾ ഇവിടെ ഒരുക്കും. കേരളത്തിലുള്ളവർക്കു മാത്രമല്ല, മറ്റു സ്ഥലങ്ങളിൽനിന്നും ഇവിടേക്ക് സിനിമ പ്രവർത്തകരെ ആകർഷിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ജോ​ൺ​സ​ൺ മാ​സ്റ്റ​റി​ന്‍റെ പേ​രി​ൽ തൃ​ശൂ​രി​ൽ മ്യൂ​സി​ക് അ​ക്കാ​ദ​മി. ഇ​തി​നാ​യി 50 കോ​ടി വ​ക​യി​രു​ത്തി.

ഉ​മ്മ​ൻ ചാ​ണ്ടി ആരോഗ്യ ഇ​ൻഷ്വ​റ​ൻ​സ് പ​ദ്ധ​തി ന​ട​പ്പാ​ക്കും. 25 ല​ക്ഷം സൗ​ജ​ന്യ ഇ​ൻഷ്വ​റ​ൻ​സ് പ​ദ്ധ​തി. ആ​രം​ഭ ചെ​ല​വു​ക​ൾ​ക്ക് 10 കോ​ടി വ​ക​യി​രു​ത്തും.

വി​ദേ​ശ​ത്തേ​ക്കു തൊ​ഴി​ൽ​തേ​ടി പോ​കു​ന്ന യു​വാ​ക്ക​ളെ സം​സ്ഥാ​ന​ത്തു​ത​ന്നെ നി​ല​നി​ർ​ത്താ​നും അ​വ​രു​ടെ ക​ഴി​വ് ഇ​വി​ടെ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നു​മു​ള്ള പ​ദ്ധ​തി​ക​ൾ കൊ​ണ്ടു​വ​രും. സം​സ്ഥാ​ന​ത്തി​ന്‍റെ ത​ന​ത് ഉ​ത്പ​ന്ന​ങ്ങ​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി ബ്രാ​ൻ​ഡ് കേ​ര​ളം പ്ര​ഖ്യാ​പി​ച്ചു. കെ​യ​ർ ഗീ​വ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സു​ക​ൾ ആ​ശു​പ​ത്രി​ക​ളി​ൽ ആ​രം​ഭി​ക്കും.

 

International

സം​സ്ഥാ​ന​ത്തെ ഏ​വി​യേ​ഷ​ൻ ലോ​ജി​സ്റ്റി​ക്‌​സ് ഹ​ബ്ബാ​ക്കാ​ൻ 200 കോ​ടി

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തെ ഏ​വി​യേ​ഷ​ൻ ലോ​ജി​സ്റ്റി​ക്‌​സ് ഹ​ബ്ബാ​ക്കാ​ൻ 200 കോ​ടി രൂ​പ നീ​ക്കി​വെ​ച്ച​താ​യും മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ.

കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ന് സ​മീ​പം ഗ്ലോ​ബ​ൽ ക​ൺ​വെ​ൻ​ഷ​ൻ സെ​ന്‍റ​ർ നി​ർ​മി​ക്കും. ഏ​വി​യേ​ഷ​ൻ ലോ​ജി​സ്റ്റി​ക്സ് ഹ​ബ്ബി​നാ​യി 200 കോ​ടി രൂ​പ, സ്‌​പേ​സ് പാ​ർ​ക്കി​ന് അ​ഞ്ച് കോ​ടി രൂ​പ എ​ന്നി​വ​യും പ്ര​ഖ്യാ​പി​ച്ചു.

തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, ആ​ല​പ്പു​ഴ എ​ന്നീ ജി​ല്ല​ക​ളെ ത​ന്ത്ര​പ​ര​മാ​യ ദേ​ശീ​യ പ്രാ​ധാ​ന്യ​മു​ള്ള ഏ​കീ​കൃ​ത സാ​മ്പ​ത്തി​ക മേ​ഖ​ല​യാ​യി യോ​ജി​പ്പി​ക്കും. ദു​ർ​ബ​ല വി​ഭാ​ഗ​ങ്ങ​ൾ​ക്കാ​യി വ​ൺ കേ​ര​ള ക​രു​ത​ൽ മി​ഷ​ൻ, വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കേ​ര​ള​ത്തി​ൽ ത​ന്നെ അ​വ​സ​ര​ങ്ങ​ൾ ക​ണ്ടെ​ത്താ​ൻ കേ​ര​ള​നോ​ള​ജ് വാ​ലി പ​ദ്ധ​തി​ക്കാ​യി 100 കോ​ടി രൂ​പ, വ​യ​നാ​ട് ട്രൈ​ബ​ൽ സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് 50 കോ​ടി രൂ​പ എ​ന്നി​ങ്ങ​നെ​യും ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​ച്ചു.

Latest News

Corehub Up